മുംബൈ: ഏതാനും വ്യാപാര ദിനങ്ങളായി നേട്ടമുണ്ടാക്കുന്ന ഇന്ത്യന്‍ വിപണിയില്‍ നഷ്ടം. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 0.27 പോയിന്റ് ഇടിഞ്ഞ് 22055.21ലും ദേശീയ സൂചിക നിഫ്റ്റി 6.25 പോയിന്റ് നഷ്ടത്തില്‍ 6589.75ലുമെത്തി.