മുംബൈ: ഓഹരി വിപണിയില്‍ ഇടിവ്. സെന്‍സ്ക്സ് 108.41 പോയിന്റ് കുറഞ്ഞ് 21826.42ലും നിഫ്റ്റി 25.35 പോയിന്റ് കുറഞ്ഞ് 6511.90ലുമാണ് ക്ലോസ് ചെയ്തത്.