വിപണി നഷ്ടത്തിലവസാനിച്ചു

മുംബൈ| WEBDUNIA| Last Modified ബുധന്‍, 4 ഡിസം‌ബര്‍ 2013 (16:58 IST)
PRO
ബുധനാഴ്ച ഇടിവോടെ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി നഷ്ടത്തിലവസാനിച്ചു. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 146.21 പോയിന്റ് ഇടിഞ്ഞ് 20,708.71ലും ദേശീയ സൂചിക നിഫ്റ്റി 40.90 പോയിന്റ് നഷ്ടത്തില്‍ 6,160.95ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :