ട്രെയിന്‍ നിരക്ക് വര്‍ധന; സെന്‍സെക്സ് കുതിയ്ക്കുന്നു

മുംബൈ| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്സ് 112 പോയന്റ് ഉയര്‍ന്ന് 19,778 പോയന്റിലും നിഫ്റ്റി 32 പോയന്റ് ഉയര്‍ന്ന് 6,004 പോയന്റിലുമാണ് വ്യാപാരം തുടരുന്നത്.

റയില്‍‌വെ യാത്രാ നിരക്ക് വര്‍ധിപ്പിച്ചു കൊണ്ടുള്ള തീരുമാനം ഓഹരി വിപണിയില്‍ പ്രതിഫലിച്ചിട്ടുണ്ട്. 10 വര്‍ഷത്തിന് ശേഷമാണ് നിരക്ക് വര്‍ധന ഉണ്ടാകുന്നത്.

റയില്‍ നിരക്കിന് പിന്നാലെ ഇന്ധന വിലയും കൂടും എന്ന പ്രതീക്ഷയിലാണ് ഓഹരി വിപണി. യു പി എ സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക പരിഷ്കരണങ്ങളിലേക്ക് കടക്കും എന്ന് തന്നെയാണ് വിപണി കണക്കുകൂട്ടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :