മുംബൈ: വിപണിയില്‍ നേരിയ ഇടിവ്. ഒരുവേള മികച്ച നിലയില്‍ നിന്നിരുന്ന വിപണി ഉച്ചക്ക് ശേഷം ഇടിയുകയായിരുന്നു. സെന്‍സ്ക്സ് 6.46 പോയിന്റ് കുറഞ്ഞ് 22758.37ലും നിഫ്റ്റി 0.03പോയിന്റ് കുറഞ്ഞ് 6815.35ലുമാണ് ക്ലോസ് ചെയ്തത്.