ഇന്ത്യന്‍ ഓഹരി വിപണി ചലനങ്ങളില്ലാതെ വ്യാപാരം തുടരുന്നു. സെന്‍സെക്സ് മൂന്ന് പോയന്റ് താഴ്ന്ന് 20,099 പോയന്റിലാണ്. നിഫ്റ്റി 6081 എന്ന നിലയില്‍ മാറ്റമില്ലാതെ തുടരുന്നു.
ജിറ്റാല്‍ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്സ് എന്നിവയുടെ ഓഹരിവില കൂടി.
ഒഎന്‍ജിസി, ഗെയില്‍ ഇന്ത്യ തുടങ്ങിയവയുടെ ഓഹരി വില താഴ്ന്നു.