മുംബൈ|
Joys Joy|
Last Modified തിങ്കള്‍, 9 ഫെബ്രുവരി 2015 (09:49 IST)
ഓഹരിവിപണിയില്‍ നഷ്‌ടം. സെന്‍സെക്‌സ് 270 പോയിന്റും നിഫ്‌റ്റി 70 പോയിന്റും താഴ്ന്നു. ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബി ജെ പിക്ക് എതിരായതാണ് ഓഹരിവിപണിയില്‍ നഷ്‌ടത്തിന് കാരണമായത്.