ഓഹരി വിപണിയില്‍ നേട്ടം

മുംബൈ| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 183.15 പോയന്റിന്റെ നേട്ടത്തോടെ 17241.76 എന്ന നിലയിലും നിഫ്റ്റി 58.80 പോയന്റിന്റെ നേട്ടത്തോടെ 5237.65 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.

ടാറ്റ പവര്‍, ഗെയില്‍, സണ്‍ഫാര്‍മ, ഡി എല്‍ എഫ്, ജെപി അസോസിയേറ്റ്സ്, ഐ സി ഐ സി ഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

അതേസമയം എയര്‍ടെല്‍, ഭെല്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :