ഓഹരി വിപണിയില്‍ ഇടിവ്

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 29 ജനുവരി 2013 (11:26 IST)
PRO
റിസര്‍വ് ബാങ്കിന്റെ മധ്യപാദ പണ-വായ്പ അവലോകന യോഗം നടക്കുന്നതിനിടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്.

ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 45 പോയിന്റ് ഇടിഞ്ഞ് 20,0067ലും ദേശീയ സൂചിക നിഫ്റ്റി 10പോയിന്റ് നഷ്ടത്തില്‍ 6,064ലുമെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :