ഓഹരി വിപണി വെള്ളിയാഴ്ച നേട്ടത്തില്‍

മുംബൈ| WEBDUNIA|
PRO
ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം നടന്നു. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 218.68 പോയിന്‍റ് നേട്ടത്തില്‍ 18619.72 ലും ദേശീയ സൂചികയായ നിഫ്റ്റി 62.75 പോയിന്‍റ് നേട്ടത്തോടെ 5471.80 ലുമാണ് വ്യാപാരം അവസാനിക്കാറായപ്പോള്‍ എത്തിയത്.

ബുധനാഴ്ച രാവിലെ കൂപ്പുകുത്തിയ ഇന്ത്യന്‍ ഓഹരി വിപണി വ്യാഴാഴ്ച നേട്ടമുണ്ടാക്കിയിരുന്നു. ഐടി ബാങ്കിംഗ് മേഖലകള്‍ നേട്ടമുണ്ടാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :