ഓഹരി വിപണി നേട്ടത്തില്‍

മുംബൈ| WEBDUNIA|
PRO
PRO
ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്സ് 110.61 പോയന്റ് ഉയര്‍ന്ന് 17,294.33 പോയന്റിലും നിഫ്റ്റി 33.55 പോയന്റ് നേട്ടത്തോടെ 5,242.55 പോയന്റിലുമാണ് വ്യാപാരം തുടരുന്നത്.

ഐടി, ബാങ്കിംഗ്, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകള്‍ നേട്ടത്തിലാണ്. ഇന്‍ഫോസിസ്, ടി സി എസ്, ഡി എല്‍ എഫ്, ഐ സി ഐ സി ഐ ബാങ്ക് എന്നിവ നേട്ടം കാണിക്കുന്നു.

അതേസമയം വാഹനമേഖല തിരിച്ചടി നേരിടുകയാണ്. മാരുതി, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നിവരുടെ ഓഹരികള്‍ നഷ്ടം നേരിടുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :