മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ തിരിച്ചെത്തി. സെന്‍സെക്സ് 233.40 പോയന്റ് നേട്ടത്തില്‍ 17,679.15 പോയന്റും നിഫ്റ്റി 71.60 പോയന്റ് ഉയര്‍ന്ന് 5,352.80 പോയന്റിലുമാണ് വ്യാപാരം തുടരുന്നത്. തിങ്കളാഴ്ച സെന്‍സെക്സ് വന്‍ തകര്‍ച്ച നേരിട്ടിരുന്നു.