ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം. ഓഹരികളെല്ലാം മികച്ചനേട്ടം കൈവരിച്ചു. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 358.73 പോയിന്റ് നേട്ടത്തില്‍ 20929.01ലും ദേശീയ സൂചിക നിഫ്റ്റി 119.80പോയിന്റ് മുന്നേറി 6226.90 ലും വ്യാപാരം അവസാനിപ്പിച്ചു.
മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും മുന്നേറ്റത്തിലാണ് വ്യാപാര അവസാനിപ്പിച്ചത്.