ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച നേട്ടമുണ്ടാക്കി

മുംബൈ| WEBDUNIA| Last Modified വെള്ളി, 21 ഫെബ്രുവരി 2014 (16:17 IST)
PRO
കഴിഞ്ഞവ്യാപാര ദിനം നഷ്ടം നേരിട്ട ഇന്ത്യന്‍ വിപണി നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചു.

ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 164 പോയിന്റ് മുന്നേറി 20,700 ലും ദേശീയ സൂചിക നിഫ്റ്റി 64 പോയിന്റ് നേട്ടത്തില്‍ 6,155ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :