ഓഹരി വിപണിയില്‍ നേട്ടം

മുംബൈ| Last Modified ചൊവ്വ, 30 ഡിസം‌ബര്‍ 2014 (11:34 IST)
ഓഹരി വിപണികള്‍
നേട്ടത്തില്‍. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്‌സ് സൂചിക 37 പോയന്റ് ഉയര്‍ന്ന് 27432ലെത്തി. ദേശീയ വ്യാപാര സൂചികയായ നിഫ്റ്റി 14 പോയന്റ് നേട്ടത്തോടെ 8260ലുമെത്തി.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ആന്റ്ടി, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ഗെയില്‍, ഹീറോ, എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :