മുംബൈ|
JOYS JOY|
Last Modified തിങ്കള്‍, 28 ഡിസംബര്‍ 2015 (10:10 IST)
ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 64 പോയിന്റ് ഉയര്‍ന്ന് 25, 903 ലും നിഫ്‌റ്റി 18 പോയിന്റ് ഉയര്‍ന്ന് 7879 ലുമെത്തി.
674 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 189 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലുമാണ്.
ഐ സി ഐ സി ഐ ബാങ്ക്, ഭേല്‍, വേദാന്ത, ഗെയില്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ പവര്‍, സണ്‍ ഫാര്‍മ, ഒ എന്‍ ജി സി എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.
ഭാരതി എയര്‍ടെല്‍, ടി സി എസ്, ഗ്രാസിം, ടെക് മഹീന്ദ്ര, സിപ്ല, എച്ച് ഡി എഫ് സി ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്.