ഓഹരി വിപണിയില്‍ ഉണര്‍വ്

ഓഹരി വിപണി , നിഫ്റ്റി , ഓഹരി
മുംബൈ| jibin| Last Modified ബുധന്‍, 14 ജനുവരി 2015 (11:13 IST)
സമ്മിശ്ര പ്രതികരണങ്ങള്‍ക്കൊടുവില്‍ ബുധനാഴ്‌ച ഓഹരി വിപണികളില്‍ നേരിയ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 16 പോയന്റ് ഉയര്‍ന്ന് 27441ലും നിഫ്റ്റി സൂചിക 7 പോയന്റ് ഉയര്‍ന്ന് 8307ലുമെത്തി.

398 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 165 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, ഭേല്‍, വിപ്രോ, ഹീറോ തുടങ്ങിയവയാണ് നേട്ടത്തില്‍. ഐടിസി, ഐസിഐസിഐ ബാങ്ക്, സെസ സ്‌റ്റെര്‍ലൈറ്റ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലുമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :