മുംബൈ|
jibin|
Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (11:15 IST)
ഓഹരി വിപണിയില്‍ നേരിയ നേട്ടം. സെന്‍സെക്സ് സൂചിക 10 പോയന്റ് ഉയര്‍ന്ന് 27187ലും നിഫ്റ്റി 2 പോയന്റ് ഉയര്‍ന്ന് 8212ലുമാണ് വ്യാപാരം നടക്കുന്നത്.
217 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 226 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി, സിപ്ല, വേദാന്ത, എംആന്റ്എം, കോള്‍ ഇന്ത്യ തുടങ്ങിയവ നഷ്ടത്തിലും മാരുതി,
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഒഎന്‍ജിസി, ടാറ്റ പവര്‍ തുടങ്ങിയവ നേട്ടത്തിലുമാണ്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.