ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

ഓഹരി വിപണി , സെന്‍സെക്‌സ് , പോയന്റ്
മുംബൈ| jibin| Last Modified ചൊവ്വ, 22 ഡിസം‌ബര്‍ 2015 (11:05 IST)
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 43 പോയന്റ് നഷ്ടത്തില്‍ 25,692ലും നിഫ്റ്റി 13 പോയന്റ് താഴ്ന്ന് 7821ലുമെത്തി. 1238 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 583 ഓഹരികള്‍ നഷ്ടത്തിലുമാണ്.

സണ്‍ ഫാര്‍മ, റിലയന്‍സ് ക്യാപിറ്റല്‍, ആക്‌സിസ് ബാങ്ക്, ഇമാമി, പിഎന്‍ബി, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും ഇന്‍ഫോസിസ്, ഐടിസി, ടിസിഎസ്, എംആന്റ്എം, മാരുതി, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ തുടങ്ങിയവ നഷ്ടത്തിലുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :