ഓഹരിവിപണിയില്‍ കുതിപ്പ് തുടരുന്നു

  ഓഹരിവിപണി , മുംബൈ , സെന്‍സെക്സ് , ഐസിഐസിഐ
മുംബൈ| jibin| Last Modified ബുധന്‍, 16 ജൂലൈ 2014 (10:35 IST)
ചൊവ്വാഴ്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച ഓഹരിവിപണിയില്‍ ബുധനാഴ്ചയും കുതിപ്പ് തുടരുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 88.89 പോയിന്റ് ഉയര്‍ന്ന് 25317.54ലും ദേശീയ വ്യാപാര സൂചികയായ നിഫ്റ്റി 25.55 പോയിന്റ് ഉയര്‍ന്ന് 7552.20ലും വ്യാപാരം തുടരുകയാണ്. ഐസിഐസിഐ, എസ്ബിഐ, അക്സിസ് ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തില്‍ വ്യാപാരം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :