മുംബൈ|
jibin|
Last Modified ബുധന്‍, 11 ജൂണ്‍ 2014 (11:15 IST)
ഓഹരി സൂചികള്‍ വീണ്ടും നേട്ടത്തില്‍ എത്തി. വ്യാപാര വേളയില്‍ 25711.11 വരെ ഉയര്‍ന്ന സെന്‍സെക്സ്
25583.69 ലാണ് അവസാനിച്ചത്. വര്‍ധന 3.48 പോയിന്റെ. നിഫ്റ്റി 7683.20 വരെ ഉയര്‍ന്ന ശേഷം 7656.40 അവസാനിച്ചു. വര്‍ധന 1.80 പോയിന്റെ. രൂപയുടെ വിനമയ മൂല്യം ഒന്‍പതുപൈസ കുറഞ്ഞ് ഡോളറിന് 59.29 രുപ എന്ന നിരക്കിലെത്തി.