1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. Adani stocks price increases

അദാനി ഓഹരികൾ തിരിച്ചുകയറി, ഓഹരിവിപണിയിൽ മുന്നേറ്റം

അദാനി ഗ്രൂപ്പ്
അദാനി ഗ്രൂപ്പ് ഓഹരികൾ നഷ്ടത്തിൽ നിന്നും തിരിച്ചുകയറിയതിനെ തുടർന്ന് ഓഹരിവിപണി സൂചികകൾ സർവകാല റെക്കോർഡിലെത്തി. മുംബൈ ഓഹരി സൂചികയായ സെൻസെക്‌സ് 53,000 പോയിന്റിനടുത്താണ്. നിഫ്‌റ്റിയിലും മുന്നേറ്റം ദൃശ്യമാണ്.
 
നേരത്തെ അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള 3 വിദേശ കമ്പനികളുടെ അക്കൗണ്ട് മരവിപ്പിച്ചതിനെ തുടർന്ന് അദാനി ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ ഇത്തരത്തിൽ അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലെന്ന് നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ വിശദീകരണം വന്നതോടെയാണ് അദാനി ഓ‌ഹരികൾ തിരികെ കയറിയത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സ്വര്‍ണവില ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍