മുംബൈ|
WEBDUNIA|
Last Modified വ്യാഴം, 31 മാര്‍ച്ച് 2011 (17:36 IST)
ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 155.04 പോയന്റ് നേട്ടത്തോടെ 19445.22 എന്ന നിലയിലും നിഫ്റ്റി 46.10 പോയന്റെ നേട്ടത്തില്‍ 5833.75 എന്ന നിലയിലും വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചു.
റിലയന്‍സ് പവര്‍, എച്ച് യു എല്‍, ഒ എന്‍ ജി സി, ബജാജ് ഓട്ടോ, ടി സി എസ് എന്നീ ഓഹരികള്‍ നേട്ടം കൊയ്തു.
എസ് ബി ഐ, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, അംബുജ സിമന്റ്‌സ്, സിപ്ല, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.