വിപണി നേട്ടത്തില്‍

മുംബൈ| WEBDUNIA| Last Modified വ്യാഴം, 26 ഡിസം‌ബര്‍ 2013 (11:01 IST)
PRO
മുന്നേറ്റത്തോടെയാണ് വിപണി ആരംഭിച്ചത്. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 44.58പോയിന്റ് നേട്ടത്തില്‍ 21,077.29 ലും ദേശീയ സൂചിക നിഫ്റ്റി 13.90 പോയിന്റ് നേട്ടത്തില്‍ 6,282.30 ലുമെത്തി.

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയും നേരിയ നേട്ടമുണ്ടാക്കി. 13 പൈസയുടെ നേട്ടത്തില്‍ 61.94 രൂപയാണ് മൂല്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :