മുംബൈ|
WEBDUNIA|
Last Modified വെള്ളി, 31 ജനുവരി 2014 (10:01 IST)
PRO
കഴിഞ്ഞ മൂന്ന് ദിവസത്തെ തകര്‍ച്ചയില്‍ നിന്ന് ഓഹരി വിപണി കരകയറി തുടങ്ങി. വെള്ളിയാഴ്ച രാവിലെ വ്യാപാരം തുടങ്ങിയയുടനെ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 17.52 പോയിന്റ് ഉയര്‍ന്ന് 20515.77ലും ദേശീയസൂചികയായ നിഫ്റ്റി 5.85 പോയിന്റ് ഉയര്‍ന്ന് 6079.55 ലുമാണ് തുടരുന്നത്.
മറ്റ് പ്രധാന ഏഷ്യന്‍ വിപണികളെല്ലാം സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപരം പുരോഗമിക്കുന്നത്.