വിപണിയില്‍ നേരിയ നേട്ടം

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 24 ഡിസം‌ബര്‍ 2013 (10:11 IST)
PRO
ഇന്ത്യന്‍ വിപണിയില്‍ നേരിയ മുന്നേറ്റം. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 16.98 പോയിന്റ് നേട്ടത്തില്‍ 21118.01ലും ദേശീയ സൂചിക നിഫ്റ്റി 8.80 പോയിന്റ് മുന്നേറി 6293.30ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം തുടരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :