മുംബൈ|
WEBDUNIA|
Last Modified തിങ്കള്‍, 30 സെപ്റ്റംബര്‍ 2013 (10:04 IST)
PRO
ഇന്ത്യന്‍ വിപണിയില്‍ തിങ്കളാഴ്ച ഇടിവ്. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 191.06 പോയിന്റ് നഷ്ടത്തില്‍ 19536.21ലും ദേശീയ സൂചിക നിഫ്റ്റി 55.10 പോയിന്റ് ഇടിഞ്ഞ് 5778.10ലുമെത്തി.
മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം തുടരുന്നത്.