വിപണിയില്‍ ഇടിവ്

മുംബൈ| WEBDUNIA| Last Modified ബുധന്‍, 24 ജൂലൈ 2013 (10:44 IST)
PRO
ഇന്ത്യന്‍ വിപണിയില്‍ ഇടിവ്. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 64.57 പോയിന്റ് നഷ്ടത്തില്‍ 20,237.56ലും ദേശീയ സൂചിക നിഫ്റ്റി 36.55 പോയിന്റ് ഇടിഞ്ഞ് 6,041.25ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം തുടരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :