ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 181.39 പോയന്റ് നേട്ടത്തോടെ 17020.58 എന്ന നിലയിലും നിഫ്റ്റി 54.70 പോയന്റ് നേട്ടത്തോടെ 5154.55 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.
ഐസിഐസിഐ ബാങ്ക്, ജയപ്രകാശ് അസോസിയേറ്റ്സ്, സിപ്ല, ഭെല്‍ എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.
എല്‍ ആന്‍ഡ് ടി, സെയില്‍, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.