മുംബൈ|
WEBDUNIA|
Last Modified വെള്ളി, 24 ഫെബ്രുവരി 2012 (10:44 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 50 പോയന്റിന്റെ നഷ്ടത്തോടെ 18,028.55 എന്ന നിലയിലും നിഫ്റ്റി 15.65 പോയന്റിന്റെ നഷ്ടത്തോടെ 5,467.65 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.
എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ, എസ് ബി ഐ, എല്‍ ആന്‍ഡ് ടി എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.
അതേസമയം ഐ ടി സി , ഇന്‍ഫോസിസ്, ഭാരതി, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, സ്റ്റെറിലൈറ്റ്, എച്ച്യുഎല്, വിപ്രോ, ഭെല്‍ എന്നീ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.