സ്പാനിഷ് ലീഗ്: ബാഴ്‌സയെ സെവിയ തളച്ചു

മാഡ്രിഡ്| WEBDUNIA| Last Modified ചൊവ്വ, 15 മാര്‍ച്ച് 2011 (08:52 IST)
സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണയെ തളച്ചു. 1-1 എന്ന നിലയിലാണ് മത്സരം സമനിലയിലായത്.

മുപ്പതാം മിനിറ്റില്‍ ബൊജാന്‍ കാര്‍കിക് നേടിയ ഗോളില്‍ ബാഴ്സയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ നാല്‍പ്പത്തിയൊമ്പതാം മിനിറ്റില്‍ ജീസസ് നവാസ് ഗോള്‍ മടക്കി.

ഈ മത്സരത്തില്‍ രണ്ടു പോയന്റ് നഷ്ടമായതോടെ മുന്നിലുള്ള ബാഴ്‌സയും രണ്ടാമതുള്ള റയല്‍ മാഡ്രിഡുമായുള്ള പോയന്റ് വ്യത്യാസം അഞ്ചായി കുറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :