സോം ദേവിന് തോല്‍‌വി

ദുബായ്| WEBDUNIA|
PRO
ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസിന്റെ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ സോംദേവ് ദേവ് വര്‍മന് തോല്‍വി.

വൈല്‍ഡ കാര്‍ഡ് പ്രവേശനം ലഭിച്ച ടുണീഷ്യയുടെ മലേക്ക് ജാസിരിയാണ് ബുധനാഴ്ച സോംദേവിനെ കീഴടക്കിയത്(3-6, 5-7).നേരത്തെ ആദ്യ റൗണ്ടില്‍ അര്‍ജന്റീനയുടെ രണ്ടാം സീഡ് യുവാന്‍ മാര്‍ട്ടില്‍ ഡെല്‍പോട്രോയെ അട്ടിമറിച്ചാണ് സോംദേവ് രണ്ടാം റൗണ്ടില്‍ ഇടംപിടിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :