PRO | PRO |
ഈ മത്സരത്തില്‍ കൂടി ആദ്യ റൌണ്ടില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ ഫെഡററുടെ ഒന്നാം സ്ഥാനത്തിനു കനത്ത ഭീഷണി വരുമായിരുന്നു. സ്വിസ് താരം സെമി ഫൈനലിനു മുമ്പ് പരാജയപ്പെടുകയും നദാല്‍ കിരീടം നേടുകയും ചെയ്താല്‍ സ്പാനിഷ് താരത്തിനു ഒന്നാം നമ്പര്‍ കിരീടം ഫെഡറര്‍ വിട്ടു കൊടുക്കേണ്ടതായി വരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |