വൊസ്നിയാക്കിയെ കീഴടക്കി ഷറപ്പോവ ഫൈനലില്‍

മിയാമി| WEBDUNIA|
PRO
PRO
മിയാമി ഓപ്പണിന്റെ ഫൈനലില്‍ കടന്നു. കരോളിന്‍ വൊസ്നിയാക്കിയെ പരാജയപ്പെടുത്തിയാണ് ഷറപ്പോവ ഫൈനലില്‍ കടന്നത്.

ഷറപ്പോവ 4-6 6-2 6-4 എന്ന സെറ്റുകള്‍ക്കാണ് വൊസ്നിയാക്കിയെ പരാജയപ്പെടുത്തിയത്. അഗ്നീസ്ക റഡ്വാന്‍സ്കയും മറിയോണ്‍ ബര്‍ട്ടോളിയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് ഷറപ്പോവ ഫൈനലില്‍ നേരിടുക.

മിയാമി മാസ്റ്റേഴ്സില്‍ മൂന്ന് തവണ റണ്ണേഴ്സ് അപ്പായ താരമാണ് ഷറപ്പോവ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :