വേള്‍ഡ് സീരീസ് ഹോക്കി കിരീടം ഷേര്‍ - ഇ - പഞ്ചാബിന്

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 3 ഏപ്രില്‍ 2012 (20:57 IST)
PRO
PRO
പ്രഥമ വേള്‍ഡ് സീരീസ് ഹോക്കി കിരീടം ഷേര്‍ - ഇ - പഞ്ചാബ് സ്വന്തമാക്കി. പൂനെ സ്ട്രൈക്കേഴ്സിനെ സ്വന്തമാക്കിയാണ് പഞ്ചാബ് കിരീടം സ്വന്തമാക്കിയത്.

പൂനെ സ്ട്രൈക്കേഴ്സിനെ രണ്ട് ഗോളുകള്‍ക്കെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഷേര്‍- ഇ പഞ്ചാബ് പരാജയപ്പെടുത്തിയത്. പഞ്ചാബിന് വേണ്ടി പ്രബ്ജോത് സിംഗ് രണ്ട് ഗോളുകള്‍ നേടി. വി എസ് വിനയ, ദീപക് ഥാക്കൂര്‍, ഹര്‍പൂത് സിംഗ് എന്നിവര്‍ ഓരോ ഗോള്‍ നേടി.

പൂനെ സ്ട്രൈക്കേഴ്സിന് വേണ്ടി ടൈറൂണും സിമ്രാന്‍‌ദീപ് രന്ദാവുമാണ് ഗോള്‍ നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :