വിംബിള്‍ഡണ്‍: സാനിയ - ബെതാനി സഖ്യം മൂന്നാം റൌണ്ടില്‍

ലണ്ടന്‍| WEBDUNIA|
PRO
PRO
മിര്‍സ - ബെതാനി മാറ്റെക് സാന്‍‌ഡ്സ് സഖ്യം വിംബിള്‍ഡണ്‍ ടെന്നീസിന്റെ വനിതാ ഡബിള്‍സിന്റെ മൂന്നാം റൌണ്ടില്‍ കടന്നു. സ്റ്റെഫാനി - മ്ലഡെനോവിക് സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാനിയ - ബെതാനി സഖ്യം മൂ‍ന്നാം റൌണ്ടില്‍ കടന്നത്.

സാനിയ - ബെതാനി സഖ്യം 6-3 , 6-2 എന്നീ സെറ്റുകള്‍ക്കാണ് സ്റ്റെഫാനി - മ്ലഡെനോവിക് സഖ്യത്തെ പരാജയപ്പെടുത്തിയത്.

ഫ്രാന്‍സിന്റെ ജൂലിയന്‍ ബെന്നറ്റിനെ പരാജയപ്പെടുത്തി റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ടെന്നീസിന്റെ പുരുഷവിഭാഗം സിംഗിള്‍സിന്റെ നാലാം റൌണ്ടില്‍ കടന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :