വിംബിള്‍ഡണ്‍: ജോക്കോവിച്ച് നാലാം റൌണ്ടില്‍

ലണ്ടന്‍| WEBDUNIA|
PRO
PRO
നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ ടെന്നീസിന്റെ നാലാം റൌണ്ടില്‍ കടന്നു. റാഡെക് സ്റ്റെപാനെക്കിനെ പരാജയപ്പെടുത്തിയാണ് ജോക്കൊവിച്ച് നാലാം റൌണ്ടില്‍ കടന്നത്.

ജോക്കോവിച്ച് 4-6, 6-2, 6-2,6-2 എന്ന സെറ്റുകള്‍ക്കാണ് സ്റ്റെപാനെക്കിനെ പരാജയപ്പെടുത്തിയത്. ട്രോയ്കിയാകെനായാകും അടുത്ത ഘട്ടത്തില്‍ ജോ‍ക്കോവിച്ച് നേരിടുക.

വനിതാ സിംഗിള്‍സില്‍ മരിയ ഷറപ്പോവയും നാലാം റൗണ്ടില്‍ കടന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :