വനിതാ ഫുട്ബോള്‍ ലോകകകപ്പ്: ജപ്പാന് കിരീടം

ഫ്രാങ്ക്‍ഫര്‍ട്ട്| WEBDUNIA|
വനിതാ ഫുട്ബോള്‍ ലോകകകപ്പ് കിരീടം ജപ്പാന്. മുന്‍ ചാമ്പ്യന്‍‌മാരായ യു എസ് എ യെ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ 3-1നാണ് ജപ്പാന്‍ പരാജയപ്പെടുത്തിയത്.

നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും തുല്യത പാലിച്ചതിനെ തുടര്‍ന്നാണ് (2-2) ഷൂട്ടൗട്ട് വേണ്ടിവന്നത്. ജപ്പാന്‍ താരം സാവ( അഞ്ച് ഗോള്‍) ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായി.

രണ്ടു തവണ കപ്പ് നേടിയ, ആതിഥേയരായ ജര്‍മനിയെ മറികടന്നാണ് ജപ്പാന്‍ ഫൈനലില്‍ എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :