ലണ്ടന്‍ ഒളിമ്പിക്സിന്റെ സുരക്ഷാ സേനയില്‍ 18200 പേര്
ലണ്ടന്‍|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
ലണ്ടന്‍ ഒളിമ്പിക്സിന്റെ സുരക്ഷാ ജീവനക്കാരുടെ മൊത്തം അംഗസംഖ്യ 18200 ആയി. 1200 സൈനികരെക്കൂടിഅധികമായിനിയോഗിച്ചതോടെയാണിത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അധികമായി സൈനികരെ നല്കാന് തീരുമാനിച്ചത്.
നിലവില്‍ ഒളിമ്പിക്സിന് സുരക്ഷാ ഭീഷണികളൊന്നുമില്ല. എങ്കിലും സുരക്ഷാ കാര്യങ്ങളില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല - ഒളിമ്പിക് മത്സരങ്ങളുടെ ചുമതല വഹിക്കുന്ന സാംസ്കാരിക സെക്രട്ടറി ജെറമിഹണ്ട് അറിയിച്ചു.