PRO | PRO |
ഒന്നാം നമ്പര്‍ ഫെഡററുടെ അടുത്ത എതിരാളി യുവാന്‍ മൊണാക്കോയും തോമസ് ബെര്‍ഡിക്കും തമ്മിലുള്ള മത്സരത്തിലെ ജേതാവിനെയാണ്. വനിതാ വിഭാഗത്തില്‍ സെര്‍ബിയയുടെ മൂന്നാം സീഡ് അനാ ഇവാനോവിക് കാതെറിന സ്രെബോട്‌നിക്കിനെ 6-3,6-4 എന്ന സ്കോറിനായിരുന്നു പരാജയപ്പെടുത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |