റയല്‍-ബാഴ്സ സെമിഫൈനല്‍ പോരാട്ടം

മാഡ്രിഡ്| WEBDUNIA|
PRO
കിംഗ്സ് കപ്പ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള സെമി ഫൈനല്‍ മത്സരം ബുധനാഴ്ച.

ക്വാര്‍ട്ടറില്‍ വലന്‍സിയയെ തോല്‍പ്പിച്ചായിരുന്നു റയലിന്റെ സെമിഫൈനല്‍ പ്രവേശം. ബാഴ്സലോണ മലഗയെ മറികടന്നു. ഫെബ്രുവരി 20നാണ് രണ്ടാംപാദ മത്സരം. പരുക്കുകാരണം ഗോളി ഇകര്‍ കസിയസിനെയും ഡിഫന്‍ഡര്‍ പെപെയെയും കൂടാതെയാണ് റയല്‍ ഇറങ്ങുന്നത്.

തല്‍ക്കാലം പുറത്താക്കിയ എഞ്ചല്‍ ഡി മരിയ, ഫാബിയോ കൊയെന്‍ട്രോ, സെര്‍ജി റാമോസ് എന്നിവരും കളിക്കില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :