യുണൈറ്റഡിനെതിരെ ലിവര്‍‌പൂളിന് ജയം

ലണ്ടന്‍| WEBDUNIA| Last Modified ഞായര്‍, 29 ജനുവരി 2012 (11:00 IST)
ലിവര്‍പൂള്‍ എഫ് എ കപ്പ് ഫുട്ബോളിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് ലിവര്‍‌പൂള്‍ പരാജയപ്പെടുത്തിയത്.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍‌പൂള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.

മറ്റൊരു മത്സരത്തില്‍ ചെല്‍‌സി ക്യു പി ആറിനെ പരാജയപ്പെടുത്തി. ടോട്ടനം ഹോട്സ്പര്‍ വാറ്റ്‌ഫഡിനെയും എവര്‍ട്ടണ്‍ ഫുള്‍ഹാമിനെയും പരാജയപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :