മെസ്സിയുടെ കാലില്‍ മകന്റെ പേരുള്ള ടാറ്റു

ബ്യൂണസ് ഐറിസ്| WEBDUNIA|
PRO
ലോകകപ്പ് വെനസ്വേലയുമായി നടക്കുന്ന ലോകകപ്പ് യോഗ്യതാമത്സരത്തിന് അര്‍ജന്റീനാതാരം ലയണല്‍ മെസ്സി ഇറങ്ങുന്നത് തന്റെ നാലുമാസമായ മകന്‍ തിയാഗോയുടെ പേരെഴുതിയ ടാറ്റു പതിപ്പിച്ച കാലുമായി.

മകന്റെ കൈയുടെ പടവും മെസ്സിയുടെ കാലില്‍ ടാറ്റുവായി പതിഞ്ഞിട്ടുണ്ട്. മെസ്സി തന്റെ ഇടതു കാലിലാണ് മകന്റെ പേരും കൈകളും അടങ്ങിയ പുതിയ ടാറ്റു പതിപ്പിച്ചു. അമ്മയുടെ മുഖത്തിന്റെ ടാറ്റു മെസ്സിയുടെ ഇടതുകൈയുടെ ഉരത്തില്‍ മുന്‍പ് തന്നെ പതിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :