മാഡ്രിഡ് ഓപ്പണ്‍: ഭൂപതി - ബൊപ്പണ്ണ സംഖ്യം സെമിഫൈനലില്‍

മാഡ്രിഡ്| WEBDUNIA| Last Modified ശനി, 12 മെയ് 2012 (14:32 IST)
PRO
PRO
ഇന്ത്യയുടെ മഹേഷ് ഭൂപതി - ബൊപ്പണ്ണയുമായി മാഡ്രിഡ് ഓപ്പണിന്റെ സെമിഫൈനലില്‍ കടന്നു. ഖുറേഷി - ഴാന്‍ - ജൂലിയന്‍ സംഖ്യത്തെയാണ് ഭൂപതി - സംഖ്യം പരാജയപ്പെടുത്തി.

ഭൂപതി - ബൊപ്പണ്ണ സംഖ്യം 7-6 (2), 7-6(5) എന്ന സെറ്റുകള്‍ക്കാണ് ഖുറേഷി - ഴാന്‍ - ജൂലിയന്‍ സംഖ്യത്തെ പരാജയപ്പെടുത്തിയത്.

അതേസമയം ഇന്ത്യയുടെ ലിയാണ്ടര്‍ പേസും ചെക്ക് റിപ്പബ്ലിക്കിന്റെ റെഡെക് സ്റ്റെപാനെക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :