ഭൂപതി - ലാറാ ദത്ത ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 21 ജനുവരി 2012 (15:32 IST)
മഹേഷ്‌ ഭൂപതി - ദമ്പതികള്‍ക്ക്‌ പെണ്‍കുഞ്ഞ്‌ പിറന്നു. ട്വിറ്ററിലൂടെ ഭൂപതിയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. ‘ലാറയും കുഞ്ഞും സുഖമായിരിക്കുന്നു’ - ഭൂപതി ട്വീറ്റ് ചെയ്തു.

പുതുവര്‍ഷത്തില്‍ തന്നെ കുഞ്ഞു പിറന്നതിനാല്‍ ഇതു വളരെ നല്ല വര്‍ഷമാണെന്നു കരുതുന്നതായി ഭൂപതി പറഞ്ഞു.

2011 ഫെബ്രുവരിയിലാണ്‌ ഇവര്‍ വിവാഹിരായത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :