ബോപ്പണ്ണ-നീമെനിന്‍ സഖ്യത്തിന് ചരിത്രനേട്ടം

PTI
ഇന്ത്യയുടെ രോഹന്‍ ബോപ്പണ്ണ ഫിന്‍ലാന്‍ഡിന്‍റെ ജാര്‍ക്കോ നീമെനിന്‍ സഖ്യം എസ്‌എപി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്‍റിന്‍റെ സെമിയില്‍ കടന്നു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാക്കളായ ബോബ്-- മൈക് ബ്രയാന്‍ സഖ്യത്തെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. സ്കോര്‍ 6-4, 4-6, 10-5.

ഇരുവരുടെയും കരിയറിലെ മികച്ച വിജയമാണിത്. 12 ബ്രേക്ക് പോയിന്‍റുകള്‍ സ്വന്തമാക്കിയാണ് ബോപ്പെണ്ണ നീമാന്‍ സഖ്യം എതിരാളികളെ ഞെട്ടിച്ചത്. പിഴവുകള്‍ പരമാവധി ഒഴിവാക്കിയായിരുന്നു ഇരുവരും കളത്തില്‍ നിറഞ്ഞത്.

കാ‍ലിഫോര്‍ണിയ:| WEBDUNIA|
ആസ്ട്രേലിയയുടെ സ്റ്റീഫന്‍ ഹസിനും ബ്രിട്ടന്‍റെ റോസ് ഹച്ചിന്‍സിനും ആണ് ബോപ്പണ്ണ- നീമെന്‍ സഖ്യത്തിന്‍റെ അടുത്ത റൌണ്ടിലെ എതിരാളികള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :