കൊച്ചി: പൊരുതിയെങ്കിലും ഈഗിള്‍സിനു തോല്‍വി. ഫെഡറേഷന് കപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് എ പ്രാഥമിക റൗണ്ടില്‍ ഗോവ ചര്‍ച്ചില്‍ ബ്രദേഴ്സിനോട് 1-2ന് ആയിരുന്നു തോല്‍വി.