ഫെഡറര്‍ക്കെതിരെ നദാലിന് ജയം

അബുദാബി| WEBDUNIA|
വേള്‍ഡ് ടെന്നിസ് ചാമ്പ്യന്‍ഷിപ് എക്സിബിഷന്‍ ടൂര്‍ണമെന്റില്‍ സ്പെയിനിന്റെ റാഫേല്‍ നഡാലിന് മൂന്നാം സ്ഥാനം. സ്വിസ് താരം റോജര്‍ ഫെഡററെയാണ് നദാല്‍ പരാജയപ്പെടുത്തിയത്.

നദാല്‍ 6-1. 7-5 എന്നീ സെറ്റുകള്‍ക്കാണ് ഫെഡററെ പരാജയപ്പെടുത്തിയത്.

നേരത്തേ സെമിഫൈനലില്‍ നോവാക് ജോകോവിച്ചിനോടായിരുന്നു ഫെഡറര്‍ പരാജയപ്പെട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :