PRD | PTI |
അമേരിക്കയുടെ ആന്‍ഡി റോഡിക്ക്, അര്‍ജന്റീനയുടെ യുവാന്‍ മാര്ട്ടിന് ഡെല്‍ പെട്രൊ എന്നിവരും ക്വാര്‍ട്ടറില്‍ സ്ഥാനം നേടിയിട്ടുണ്ട്. വനിതാ വിഭാഗത്തില്‍ മൂന്നാം സ്വീഡ് റഷ്യയുടെ ദിനര സഫിന, ഓസ്ട്രേലിയന്‍ താരം ജെകന ഡോക്കിക്ക്, റഷ്യയുടെ വെരാസ്വനരേവ എന്നിവരും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |