ഫുട്ബോള്‍ പഠിപ്പിക്കാന്‍ ബാഴ്സ കേരളത്തിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സ്പാനിഷ് ക്ലബ് എഫ് സി ബാഴ്സലോണ ഫുട്ബോള്‍ പഠിപ്പിക്കാന്‍ കേരളത്തിലേക്ക്. അടുത്ത വര്‍ഷം ആദ്യം ബാഴ്സലോണ കേരളത്തില്‍ ഫുട്ബോള്‍ ക്യാമ്പ് സംഘടിപ്പിക്കും.

ബാഴ്സയുടെ ഫുട്ബോള്‍ സ്കൂള്‍ ഡല്‍ഹിയില്‍ രണ്ടു മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കുമെന്നു അധികൃതര്‍ പറഞ്ഞു.

ഇന്ത്യയിലെ ഫുട്ബോള്‍ കളിക്കാരുടെ പശ്ചാത്തലം മുന്‍നിര്‍ത്തി സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സ്കൂളില്‍ അഞ്ചു ശതമാനം സംവരണം നല്‍കുമെന്നും ബാഴ്സലോണ അധികൃതര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :